ദ്വീപി
ഡയറി നടത്തിയ മീലാദ് ഓണ്‍ലൈന്‍ ക്വിസ്സ് വിജയികള്‍ക്കുള്ള സമ്മാന ധാനം
വിവിധ ദ്വീപുകളില്‍ നിന്ന നല്‍കപ്പെട്ടു. ദ്വീപ് ഡയറിയുമായി സഹകരിച്ച
എല്ലാവര്‍ക്കും പ്രത്യേകിച്ച് സമ്മാനം സ്പോണ്‍സര്‍ചെയ്തവര്‍ക്കും
ദ്വീപ്ഡയറിയുടെ ആയിരമായിരം അഭിനന്ദനങ്ങള്‍. ആദ്യ സംരംഭമായത് കൊണ്ട്
പോരാഴ്മകള്‍ ഉണ്ടായിട്ടുണ്ടാകാം. ദ്വീപിലെ പ്രത്യേക സാഹചര്യം
കണക്കിലെടുത്ത് വായനക്കാര്‍ ക്ഷമിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്.
ഇനിയും ഇതുപോലെ നിങ്ങളില്‍ നിന്നുള്ള അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.
-എഡിറ്റര്‍
ഒന്നാം സമ്മാനം : അല്‍ത്താഫ് ഹുസൈന്‍ ഡി.ബി.
ദാറുല്‍ ബര്‍ക്കത്ത്, കില്‍ത്താന്‍ ദ്വീപ്
(കില്‍ത്താന്‍ ദ്വീപ് Environment Warden ശ്രീ.അലാവുദ്ധീനില്‍ നിന്നും ശ്രീ.അല്‍ത്താഫ് ഹുസൈന്‍ സമ്മാനം വാങ്ങിക്കുന്നു)
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ടാം സമ്മാനം: ശമ്മോന്‍ സഖാഫി, പുട്ടിയപുറം, കടമത്ത് ദ്വീപ്
സമ്മാനം സ്പോണ്‍സര്‍ ചെയ്തത്- UMK & Sons Super Market, Agatti
(ശമ്മോന്‍ സഖാഫിക്കുവേണ്ടി കെ.സി.അബ്ദുല്‍ ഖാദിര്‍ സഖാഫി ഷറഫുദ്ധീന്‍ മാസ്റ്ററില്‍ നിന്നും സമ്മാനം സ്വീകരിക്കുന്നു)
മൂന്നാം സമ്മാനം: മെഹര്‍ബാനു പി.വി, പുതിയന്‍താനവെള്ളി, കില്‍ത്താന്‍
സമ്മാനം സ്പോണ്‍സര്‍ ചെയ്തത് - ജമ്മിയ്യത്തു ശുബ്ബാനി സുന്നിയ്യ (JSS), കടമത്ത്
(മെഹര്‍ബാനിനുവേണ്ടി ഹുസൈനലി.പി ടി.അഹമദ് ഹാജിയില്‍ നിന്നും സമ്മാനം ഏറ്റ് വാങ്ങുന്നു)
നാലാം സമ്മാനം : മുഹമ്മദ് കോയ പള്ളി വീട്, കവരത്തി ദ്വീപ്
സമ്മാനം സ്പോണ്‍സര്‍ ചെയ്തത്- Zain Enterprises, Kavaratti
(അബ്ദുല്‍ അസീസ് കാമിലിയില്‍ നിന്നും മുഹമ്മദ് കോയ സമ്മാനം ഏറ്റ് വാങ്ങുന്നു)
അഞ്ചാം സമ്മാനം: മുഹമ്മദ് ഖലീല്‍ ബി, ബൈത്തോട, അമിനി
സമ്മാനം സ്പോണ്‍സര്‍ ചെയ്തത്- Niram Digital Studio, Agatti
(മുഹമ്മദ് ഖലീലിനുവേണ്ടി മുഹമ്മദ് ഫാറൂഖ് യു.ബഷീര്‍ മാസ്റ്ററില്‍ നിന്നും സമ്മാനം ഏറ്റ് വാങ്ങുന്നു)







congrats please inform me next quiz competition time
ReplyDelete