Tuesday, 26 March 2013

"CTET" അപേക്ഷകരുടെ സംശയങ്ങളും ഉത്തരവും.

നിങ്ങളുടെ സംശയങ്ങള്‍:"-

? എങ്ങനെ അപേക്ഷിക്കാം
? ചെലാന്‍ കോപ്പി എവിടുന്ന് കിട്ടും
? ഡിഡി എടുക്കേണ്ട അഡ്രസ്സ് 
-----------------------------------------------------------------------------------------------
ഉത്തരങ്ങള്‍:- ചിത്ര സഹിതം:

ആദ്യം അപേക്ഷിക്കുക പിന്നീട് പണം അടയ്ക്കുക. 
സ്റ്റെപ്പ് 1:- www.ctet.nic.in എന്ന വെബ്സൈറ്റിലോ ദ്വീപ് ഡയറിയില്‍ കൊടുത്തിരിക്കുന്ന ലിങ്കിലോ ക്ലിക്ക് ചെയ്യുക. ചിത്രത്തില്‍ PROCEED TO APPLY ONLINE എന്ന തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. 

-----------------------------------------------------------------------------------------------

No comments:

Post a Comment